കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് ഷാനവാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും

New Update

publive-image

കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനിൽ കോൺഗ്രസ് നേതാവ് ഷാനവാസ് പാദൂർ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞ ഭരണസമിതിയിൽ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനായിരുന്നു ഷാനവാസ്.

Advertisment

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നാണ് കഴിഞ്ഞ തവണ ഷാനവാസ് വിജിയിച്ചത്

Advertisment