കനത്ത മഴ; കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് നാളെ അ​വ​ധി

New Update

publive-image

കാ​സ​ർ​ഗോ​ഡ്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പ് നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Advertisment

അം​ഗ​ന​വാ​ടി​ക​ള്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ള്‍, സ്റ്റേ​റ്റ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. കോളജുകൾക്ക് അവധി ബാധകമല്ല.

Advertisment