ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/post_attachments/tzHjlDrbvX4RmYXJ8Ha1.jpg)
കാസര്‍കോട്: ചെങ്കള സ്വദേശിയെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകന്‍ അജീര്‍ പാണൂസ് എന്ന അബ്ദുള്‍ അജീര്‍ (41) ആണ് മരിച്ചത്.
Advertisment
ദുബായ് ശെയ്ഖ് പാലസില്‍ ജീവനക്കാരനായിരുന്നു. അജീറിന്റെ മൂത്ത സഹോദരന്‍ ഹാരിസ് പാനൂസ് ജനുവരിയില്‍ ദുബായില്‍ വച്ച് മരിച്ചിരുന്നു.
ഫര്‍സാനയാണ് ഭാര്യ. ഫില ഫാത്വിമ ഏക മകളാണ്. സാജിദ്, അബ്ദുള്‍ റഹ്മാന്‍, സുഫൈര്‍ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us