New Update
/sathyam/media/post_attachments/EKgAuFE9QxiEJQVUaMgM.jpg)
കാസർകോട്: ദേളിയിൽ ആർഎസ്എസ് പ്രവർത്തകന് നേരെ എസ്ഡിപിഐ ആക്രമണം. ആർഎസ്എസ് പ്രവർത്തകൻ സനോജിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി എത്തിയായിരുന്നു ആക്രമണം.
Advertisment
പരിക്കേറ്റ സരോജിനെ കാസർകോട് സർക്കാർ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്ന് സനോജ് പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us