ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
കുല്‍ഗാം: ജമ്മു കാഷ്മീരില്‍ ഭീകരന്റെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. അബ്ദുള്‍ റാഷിദ് ദാര്‍ (58) ആണ് മരിച്ചത്. ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ ബുധനാഴ്ചയായിരുന്നു സംഭവം.
Advertisment
ഭീകരന്റെ വെടിയേറ്റ് പരിക്കേറ്റ അബ്ദുള്‍ റാഷിദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഭീകരനായി പോലീസ് പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമാക്കി.