നെയ്യശ്ശേരി പൂവന്തുരുത്തിൽ കത്രീന ആഗസ്തി (90) നിര്യാതയായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Wednesday, February 19, 2020

നെയ്യശ്ശേരി: പൂവന്തുരുത്തിൽ റിട്ട.അധ്യാപകൻ പരേതനായ പി.ജെ ആഗസ്തിയുടെ ഭാര്യ കത്രീന ആഗസ്തി (90) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ (ഫെബ്രുവരി 22) ശനിയാഴ്ച 10 മണിക്ക് വീട്ടിൽ ആരംഭിച്ച് നെയ്യശേരി സെന്റ്.സെബാസ്റ്റ്യൻസ് പള്ളിയിൽ. പെരുമ്പിള്ളിച്ചിറ മാണിക്കുന്നേൽ കുടുബാംഗമാണ്.

മക്കൾ: ജോളി, പരേതയായ ലില്ലി, സിസ്റ്റർ.ബാൾസം, തങ്കച്ചൻ, മോളി, ജോയി, ജെയിംസ്, ഷൈനി. മരുമക്കൾ: കോടഞ്ചേരി കുറൂറ് മേരി, ഉടുമ്പന്നൂർ ചേനപ്പാടി സെലിൻ, പാറപ്പുഴ കിഴക്കേൽ സിനി ,വണ്ണപ്പുറം ചെമ്പോട്ടിക്കൽ ലിനി, ഏറ്റുമാനൂർ കുന്നത്തേട് മാത്യു, തെക്കുംഭാഗം കരോട്ടുകുന്നേൽ വക്കച്ചൻ, മുക്കൂട്ടുതറ കാട്ടാംമ്പിള്ളി ജിനി.

×