കേരള ചീഫ് സെക്രട്ടറിയായി നിയമിതനായ വിപി ജോയിക്ക് കെസിഎ ഡൽഹി ഉപഹാരം നൽകി

റെജി നെല്ലിക്കുന്നത്ത്
Tuesday, January 12, 2021

ഡല്‍ഹി: കേരള ചീഫ് സെക്രട്ടറിയായി നിയമിതനായ വിപി ജോയിക്ക് കേരള ക്രിസ്ത്യൻ അസോസിയേഷൻ (കെസിഎ) ഡൽഹി ഉപഹാരം നൽകി.

×