New Update
/sathyam/media/post_attachments/w9wK3OpqFMLqyl1vZnsZ.jpg)
കുവൈറ്റ്: കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ ക്രിസ്തുമസ് ന്യൂ ഇയർ സംഗമം കോവിഡ് പശ്ചാത്തലത്തിൽ സൂം വഴി ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു.
Advertisment
ജനുവരി 8 വെള്ളി വൈകിട്ട് 6.30 ന് തുടങ്ങുന്ന സംഗമത്തിൽ നാട്ടിൽനിന്നും കുവൈറ്റിൽ നിന്നുമായി പ്രശസ്തരായ കലാകാരൻമാർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 66802261/ 67074669 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Illias Thottathil (President) : +965 66671876, Sathian Varoonda (Gen. Secretary): +965 66689239, Santhosh Punathil (Treasurer): +965 60020060
കെഡിഎൻഎ വെബ്സൈറ്റ് കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക:
https://www.facebook.com/kdnakuwait
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us