New Update
/sathyam/media/post_attachments/15XFpmRwtJAzUka59F5h.jpg)
കുവൈറ്റ് സിറ്റി:കാട്ടിൽ രാജീവൻ, ധന്യ ദമ്പതികളുടെ ഏഴു മാസം പ്രായമുള്ള ഹാർദ്ദവ് എന്ന ബാലന്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുവേണ്ടി സ്വരൂപിച്ച തുക ചികിത്സാ കമ്മിറ്റിക്ക് കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കൈമാറി.
Advertisment
കെഡിഎൻഎ ജനറൽ സെക്രട്ടറി സത്യൻ വരൂണ്ട, വനിതാ ഫോറം അഡിഷണൽ ചാരിറ്റി സെക്രട്ടറി സുഹറ അസീസ്, ചികിത്സ കമ്മിറ്റി കൺവീനർ ഹമീദ് പി.കെ, ട്രഷറർ ഷൈജു എ. കെ, ചികിത്സാ സഹായ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ഇസ്മയിൽ, ഹമീദ് എ.കെ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us