വീണ്ടും വിദേശയാത്രക്ക് ഒരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും; പോകുന്നത് അമേരിക്കയിലും സൗദി അറേബ്യയിലും നടക്കുന്ന ലോക കേരള സഭയുടെ മേഖല സമ്മേളങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടി

author-image
Gaana
New Update

തിരുവനന്തപുരം : വീണ്ടും വിദേശയാത്രക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും. അമേരിക്കയിലും സൗദി അറേബ്യയിലും നടക്കുന്ന ലോക കേരള സഭയുടെ മേഖല സമ്മേളങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാകും വീണ്ടും വിദേശ സന്ദർശനം നടത്താനൊരുങ്ങുന്നത്. അമേരിക്കയിലെ സമ്മേളനം ജൂണിലാണ് തീരുമാനിച്ചിരിക്കുന്നത്.

Advertisment

publive-image

സെപ്റ്റംബരിൽ സൗദി സമ്മേളനവും നടക്കും. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ യുകെ- യുറോപ്പ് മേഖല സമ്മേളനം ലണ്ടനിൽ നടത്തിയിരുന്നു. ഇതിൽ മുഖ്യമന്ത്രിയടക്കം പങ്കെടുത്തിരുന്നു.

Advertisment