എലത്തൂർ ട്രെയിൻ തീവയ്പിൽ മരിച്ചവരുടെ കുടംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു; പരിക്കേററവർക്ക് സൗജന്യ ചിക്തിസ ഉറപ്പാക്കുമെന്നും മന്ത്രിസഭായോഗ തീരുമാനം

author-image
Gaana
New Update

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പിൽ മരിച്ചവരുടെ കുടംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേററവർക്ക് സൗജന്യ ചിക്തിസ ഉറപ്പാക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.

Advertisment

publive-image

തീവയ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു. അതിനിടെ കേസിലെ പ്രതി ശാരുഖ് സെയ്ഫിയെ പോലിസ് പീടികൂടി.

മഹാരാഷ്രട്രയിലെ രത്നഗരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എത്രയും പെട്ടെന്ന് ഇയാളെ കേരള്തത്തിലെത്തിക്കുമെന്ന് ഡിജിപ അനിൽകാന്ത് അറിയിച്ചു.

പ്രതി പിടിയിലായെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും സ്കഥിരീകരിച്ചിട്ടുണ്ട്. ട്രെയിനിലെ തീവയ്പ് സംഭവം നടന്ന് മൂന്ന ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്.

Advertisment