പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കുവാന്‍ കൊടുത്തതിന് ആര്‍സി ഉടമകള്‍ക്കെതിരെ  പൊലീസ് കേസെടുത്തു;ആര്‍ സി ഉടമകളായ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത് പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കുവാന്‍ കൊടുത്തതിന്

author-image
Gaana
New Update

പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കുവാന്‍ കൊടുത്തതിന് ആര്‍സി ഉടമകള്‍ക്കെതിരെ  പൊലീസ് കേസെടുത്തു. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കുവാന്‍ കൊടുത്തതിനാണ് ആര്‍ സി ഉടമകളായ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

Advertisment

publive-image

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് തടയുന്നതിനുവേണ്ടി പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിനിടെയാണ് രണ്ട് കുട്ടികള്‍ പിടിയിലാകുന്നത്.

കാഞ്ഞിരോട് മായന്‍മുക്കില്‍ വച്ച് കാര്‍ ഓടിച്ചു വന്ന കുട്ടിയേയും, വെള്ളച്ചാല്‍ എന്ന സ്ഥലത്തുനിന്ന് ബൈക് ഓടിച്ചു വന്ന കുട്ടിയേയുമാണ് പൊലീസ് പിടികൂടിയത്. പിന്നീട് വാഹനങ്ങളുടെ ആര്‍ സി ഉടമകളായ കാഞ്ഞിരോട് സ്വദേശിയായ മുഹമ്മദ് അലി, മക്രേരിയിലെ റോഷിത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Advertisment