അഴിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ദശലക്ഷം ദീപ സമർപ്പണ യജ്ഞം: ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

author-image
Gaana
Updated On
New Update

മാഹി : അഴിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ദശലക്ഷം ദീപ സമർപ്പണ യജ്ഞം. ഒരു വർഷം ഒരോ ദിവസവും നടക്കുന്ന ദീപ സമർപ്പണ യജ്ഞത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Advertisment

publive-image
ഏപ്രിൽ 16 മുതൽ 2024 വിഷു വരെ ദശലക്ഷം ദീപ സമർപ്പണ മഹായജ്ഞം നടത്തുക. 16ന് വൈ: 5.30ന് ഒരു ലക്ഷം ദീപവും, തുടർന്ന് എല്ലാ ദിവസങ്ങളിലും ആയിരം വിളക്കുകളും കൊളുത്തും. പ്രശസ്ത ചലച്ചിത്ര താരം അനുശ്രി 16 ന് ദീപ പ്രോജ്വലനം നടത്തും. സമാപന നാളിലും ഒരു ലക്ഷം ദീപം തെളിയിക്കും.

publive-image
വാർത്താ സമ്മേളനത്തിൽ കൃഷ്ണകുമാർ നമ്പൂതിരി ,ശ്രീജിത്ത് നമ്പൂതിരി ,ടി.പി.സോമൻ, ഷിജിത്ത് കുനിയിൽ, രാജേഷ് വി.ശിവദാസ് എന്നിവർ പങ്കെടുത്തു.

Advertisment