New Update
റാന്നി: റാന്നി സപ്ലൈകോയിൽ ആരംഭിച്ച വിഷു-റംസാൻ മേള അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
Advertisment
നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയിൽ സാധാരണക്കാരന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
മേളയോടനുബന്ധിച്ചുള്ള യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് അനിത അനികുമാർ അധ്യക്ഷയായി. വാർഡ് മെമ്പർ ചാക്കോ വളയനാട്, ബിന്ദു, ജയശാലിനി എന്നിവർ സംസാരിച്ചു.