കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു നെന്മാറ പഞ്ചായത്ത് കമ്മിറ്റി പെട്രോൾ, ഡീസൽ, പാചക വാതക വിലവർധനവിനെതിരെ നിൽപ്പു സമരം നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

നെന്മാറ: കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു നെന്മാറ പഞ്ചായത്ത് കമ്മിറ്റി പെട്രോൾ, ഡീസൽ, പാചക വാതക വിലവർധനവിനെതിരെ വിത്തനശ്ശേരി ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ നിൽപ്പു സമരം നടത്തി.

പാർട്ടി ലോക്കൽ സെക്രട്ടറി തോട്ടത്തിൽ എ. നാരായണൻ ഉത്ഘാടനം നിർവഹിച്ചു. നെന്മാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പ്രകാശൻ അഭിവാദ്യംചെയ്തു സംസാരിച്ചു. ആർട്ടിസാൻസ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ദേവൻവിത്തനശ്ശേരി സ്വാഗതം പറഞ്ഞു.

palakkad news
Advertisment