New Update
/sathyam/media/post_attachments/ileVL6w8UP0P8bo03ixx.jpg)
പാലാ: കോൺഗ്രസ് നേതാവും, കോട്ടയം ജില്ലയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ മീനച്ചിൽ കാർഷിക വികസന ബാങ്കിന്റെ കമ്മിറ്റി കൺവീനറുമായ എസക്കിയേൽ മച്ചിയാനിക്കൽ മൂന്നിലവ് കേരളാ കോൺഗ്രസ് എമ്മില്‍ ചേർന്നു.
Advertisment
പാർട്ടി ചെയർമാൻ ജോസ് കെ മാണി എസക്കിയേലിന് മെമ്പർഷിപ്പ് നൽകി. പാർട്ടി നേതാക്കളായ പ്രഫ.ലോപ്പസ് മാത്യൂ, ഫിലിപ്പ് കുഴികുളം, അഡ്വ.ബിജു ഇളംതുരുത്തിയിൽ, ഔസേപ്പച്ചൻവാളി പ്ലാക്കൽ, ജോയി അമ്മിയാനിക്കൽ, ടൈറ്റസ് പുന്നപ്ലാക്കൽ, അജിത് പെമ്പളകുന്നേൽ, ജോളി ഉറുപ്പാട്ട്, ടോണി കുന്നുംപുറം, മാത്യൂ ഞള്ളംമ്പുഴ, വേണുഗോപാൽ കാവി പറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് മെമ്പർഷിപ്പ് നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us