New Update
Advertisment
പാറത്തോട്: കേരള കോൺഗ്രസ് പാറത്തോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധനവിലവർധനവിനെതിരെയും, റബ്ബർനു താങ്ങുവില 250 രൂപ ആയി ഉടനടി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡന്റ് സിബി നമ്പുടാകത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ധർണ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മറിയാമ്മ ടീച്ചർ ഉത്ഘാടനം ചെയ്തു.
രാജു മായാലിൽ, വർഗീസ് കൊച്ചുകുന്നേൽ, ജോയ് മുള്ളുകാലായിൽ , പഞ്ചായത്ത് മെമ്പർമാരായ ബിജോജി തോമസ്, ജോൺസി വാന്തിയിൽ, തുടങ്ങിയവർ പങ്കെടുത്തു.