/sathyam/media/post_attachments/nYPMJLi0oGttw3Q73sQW.jpg)
കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോൾ, ഡീസൽ വില പിൻവലിക്കൻ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് സംസ്ഥാന കമ്മററിയുടെ ആഹ്വാന പ്രകാരം കോട്ടയം ജില്ലയിലെ ഒൻപതുനിയോജക മണ്ഡലം കേന്ദ്രങ്ങളിലും, ഹെഡ് പോസ്റ്റോഫീസുകൾക്ക് മുന്നിലും പ്രധിഷേധ ധർണ ബുധനാഴ്ച്ച രാവിലെ10.30 ന് നടക്കുമെന്നും, ധർണയുടെ ജില്ലാതല ഉദ്ഘാടനം കടുത്തിരുത്തിയിൽ മോൻസ് ജോസഫ് എംഎല്‍എ നിർവ്വഹിക്കുമെന്നും കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.