New Update
കണ്ണൂർ :കേരള പത്ര പ്രവർത്തക അസോസിയേഷൻ മാഹി മേഖലാ കമ്മിറ്റി രൂപീകരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ച യോഗം, കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. ധനഞ്ജയൻ ആമുഖപ്രഭാഷണം നടത്തി, ജില്ലാ പ്രസിഡന്റ് അജയൻ മാലൂർ, ജില്ലാ സെക്രട്ടറി ടി.കെ.അനീഷ്,
പ്രശാന്ത് എൻ എന്നിവർ പ്രസംഗിച്ചു.
Advertisment
കേരള പത്ര പ്രവർത്തക അസോസിയേഷൻ മാഹി മേഖലാ കമ്മിറ്റി ഭാരവാഹികൾ ആയി പ്രസിഡൻ്റ്: സത്യൻ കുനിയിൽ (ജൻമഭൂമി), വൈസ് പ്രസി: കെ.വി.ഹരീന്ദ്രൻ (വീക്ഷണം),
സെക്രട്ടറി: ജെ.സി. ജയന്ത് ( മലബാർ വിഷൻ), ജോ. സെക്രട്ടറി: ചാലക്കര പുരുഷു (കേരളകൗമുദി), ട്രഷറർ: അബ്ദുൽ ഖാദർ ( ചന്ദ്രിക) എന്നിവരെ യോഗം തെരഞ്ഞെടുത്തു.