New Update
/sathyam/media/post_attachments/y8fAd5RsO8NhVrnNWLIV.jpg)
കോഴിക്കോട്: വടകരയില്‍ നാല് വയസുകാരിയടക്കം എട്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു.
Advertisment
പൈങ്ങോട്ടായി, കോട്ടപ്പള്ളി പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. വീടിനകത്തു വച്ചാണ് നാല് വയസുകാരിക്ക് കാരിക്ക് കടിയേറ്റത്.
പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us