എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഇന്ന്

New Update

സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഇന്ന് നടക്കും. രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ. രാവിലെ 10ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് രണ്ടിന് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും.

Advertisment

കോവിഡ് ബാധിതകായ വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രത്തിൽ പ്രത്യേക ഇരിപ്പിടം ലഭിക്കും. കോവിഡ് ബാധിതരാണെങ്കിൽ വിദ്യാർഥികൾ അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ വിളിച്ച് പരീക്ഷ കേന്ദ്രത്തിൽ വിവരം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.cee.kerala.gov.in

Advertisment