പൈക കൽപന ദന്താശുപത്രി ഉടമ ഡോ. ജോയി ചക്കാലക്കൽ നിര്യാതനായി

New Update

publive-image

പാലാ: പൈക കൽപന ദന്താശുപത്രി ഉടമ ഇടമറ്റം ചക്കാലയിൽ ഡോ. ജോയി ചക്കാലക്കൽ നിര്യാതനായി. നാല് മക്കളാണ്. സംസ്കാരം പിന്നീട് ഇടമറ്റം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.

Advertisment

പാല കാരിറ്റാസ് ഡെന്റൽ ക്ലിനിക് ഉടമ ഡോ. ജോസഫ് ചക്കാലയിൽ (ഔസേപ്പച്ചൻ) സഹോദരനാണ്.

Advertisment