ഏകീകൃത സിവിൽ കോഡ്: മുസ്ലിംലീഗ് കോൺഗ്രസിന്റെ തടവറയിലെന്ന് ഐഎൻഎൽ

author-image
Gaana
New Update

publive-image

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന മുസ്ലിംലീഗ് തീരുമാനം അപക്വവും മതേതര ശക്തികളുടെ ഐക്യത്തിന് തുരങ്കംവയ്ക്കുന്നതുമാണെന്ന്‌ ഐഎൻഎൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ പി ഇസ്മായിലും ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസും പ്രസ്‌താവനയിൽ പറഞ്ഞു.

Advertisment

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് ദേശീയ നിലപാടില്ല. ലീഗ് കോൺഗ്രസിന്റെ തടവറയിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചതായും ഇരുവരും പറഞ്ഞു.

Advertisment