/sathyam/media/post_attachments/9A8R37SbVelUXJIDTMqf.jpg)
ആ​ല​പ്പു​ഴ: മ​ഴ​ക്കെ​ടു​തി​യും വെ​ള്ള​ക്കെ​ട്ടും തു​ട​രു​ന്ന​തി​നാ​ൽ കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച​യും ജി​ല്ലാ ക​ള​ക്​ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച മൂ​ല​വും വെ​ള​ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും താ​ലൂ​ക്കി​ലെ മി​ക്ക സ്കൂ​ളു​ക​ളും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us