ദീർഘ വീക്ഷണത്തോടെ തീരുമാനങ്ങൾ എടുക്കുകയും അതുവഴി നാടിന്റെ യശസ്സും മതസൗഹാർദ്ദവും മാനവികതയും കാത്തു സൂക്ഷിക്കാൻ തന്റെ ജീവിതം വിനിയോഗിക്കുകയും ചെയ്ത സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ - അഹമ്മദ് റയീസ്

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

യ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ നമ്മോട്‌ വിടപറഞ്ഞിട്ട്‌ 10‌ വർഷങ്ങൾ കഴിഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ മതേതര നന്മയെ തകർക്കാനും വർഗ്ഗീയതയുടെ വിഷ ബീജങ്ങൾ പരത്തി മുസ്ലിം ന്യൂനപക്ഷങ്ങളേയും ദളിത്‌ ജന വിഭാഗത്തേയും രാഷ്ട്രത്തിന്റെ മുഖ്യ ധാരയിൽ നിന്നകറ്റാനും ഫാസിസ്റ്റ്‌ ശക്തികൾ ശ്രമിച്ച നിർണ്ണായക ഘട്ടങ്ങളിൽ ദീർഘ വീക്ഷണത്തോടെ തീരുമാനങ്ങൾ എടുക്കുകയും അതുവഴി നാടിന്റെ യശസ്സും മതസൗഹാർദ്ദവും മാനവികതയും കാത്തു സൂക്ഷിക്കാൻ തന്റെ ജീവിതം വിനിയോഗിക്കുകയും ചെയ്ത ശിഹാബ്‌ തങ്ങൾ എന്ന സൗമ്യനായ ജനനായകൻ ജനാധിപത്യ ഭാരതത്തിനു എന്നും അഭിമാനിക്കാനുള്ള സുകൃതമായി സ്മരിക്കപ്പെടും - അഹമ്മദ് റയീസ്.

Advertisment

Advertisment