അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
രാജപ്പനും ഓമനയ്ക്കും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. അതിജീവനം പദ്ധതിയില്‍ മൂന്നാമത്തെ ഭവനം രാജപ്പനും ഓമനയ്ക്കുമാണ്. വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു.
Advertisment
ഇതിനായി സഹകരിച്ച നസ്റത്ത് സിസ്റ്റേഴ്സിനും, പെർത്തിലെ അങ്കമാലി കുടുംബ കൂട്ടായ്മക്കും നന്ദി അറിയിച്ചു.