ലിനോ ജോണ്‍ പാക്കില്‍
Updated On
New Update
ചിത്രലഭങ്ങൾ തേൻ നുകരാൻ വരുന്ന കാഴ്ച്ചക്കൾ മലയാളികൾക്ക് സുപരിചതമാണ്. എന്നാൽ കൂത്താട്ടുകുളം വെളിയന്നൂർ ശ്രീരാജിന്റെ ഭവനത്തിൽ വിരുന്നെത്തിയ ഭീമൻ ചിത്രശലഭം കൗതുക കാഴ്ച്ചയായത്.
Advertisment
പത്തിഞ്ചോളം വലിപ്പം വരുന്ന ഭീമൻ ചിത്രശലഭം ലോകത്തിലെ ഏറ്റവും വലിയ നിശാശലഭ ഇനത്തിൽ പ്പെട്ട അറ്റലസ്സ് മോത്തിനോട് സാമ്യമുള്ള ഈ ചിത്രശലഭം ആദ്യമായാണ് നാട്ടിൻ പുറങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഏഷ്യൻ വനാന്തരങ്ങളിലാണ് സാധാരണ ഗതിയിൽ ഇവ കാണപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us