പ്രഥമ കാർഗിൽ യുഎഇ പ്രീമിയർ ലീഗ് വൻ വിജയത്തിന് ചുക്കാൻ പിടിച്ച ചെയർമാൻ ഇക്ബാൽ ആലൂരിനെയും, ജനറൽ കൺവീനർ സമീർ ബാലനടുക്കത്തെയും, ഫിനാൻഷ്യൽ കൺട്രോളറായി ഹാഷിം ബെള്ളിപ്പാടിയെയും സംഘാടക സമിതി ഐക്യകണ്ടേന വീണ്ടും തിരഞ്ഞെടുത്തു.
/)
വൈസ് ചെയർമാനായി ഫാറൂഖ് മുഗുവിനെയും, കാർഗിൽ പ്രീമിയർ ലീഗിന്റെ ലീഗൽ അഡ്വൈസറായി ഷാഹിനെയും, കോർഡിനേറ്ററായി സഹദ് കാർഗിലിനേയും, അസിറ്റന്റ് കൺവീനറായി നിസാർ മുഗുവിനെയും,മീഡിയ കൺവീനറായ ഇർഫാദ് അബ്ദുല്ലയെയും നിയമിച്ചു.