അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
മലപ്പുറം: ആൾക്കൂട്ടക്കൊല എന്ന് കേൾക്കുന്നത് പോലും ഇന്ന് കേന്ദ്ര സർക്കാരിന് പ്രശ്‌നമായിരിക്കുന്നുവെന്നും പ്രതികരിക്കുന്നവരെ കേസെടുത്ത് വായ അടപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഇ ടി മുഹമ്മദ് ബഷീര്‍.
Advertisment
കശ്മീരിന്റെ വാ മൂടിക്കെട്ടിയിട്ട് മാസങ്ങൾ കടന്നുപോയിരിക്കുന്നു . അവിടെ എന്ത് സംഭവിക്കുന്നു എന്ന് ഒരു മീഡിയകളും റിപ്പോർട്ട് ചെയ്യുന്നില്ല . ഒരു വിഭാഗം മീഡിയ കേന്ദ്ര സർക്കാരിന് വഴങ്ങി മുന്നോട്ട് പോകുന്നു , മറ്റുള്ളവർ ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി നിൽക്കുന്നു - അദ്ദേഹം പറഞ്ഞു.