കണ്ണൂർ ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോള്‍ ടൂർണമെന്‍റ് ഫൈനൽ ഉദ്ഘാടനം

New Update

publive-image

Advertisment

കണ്ണൂർ: കണ്ണൂർ ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെയും കണ്ണൂർ പ്രസ്സ് ക്ലബ്ബിന്റെയും അഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം രാജേഷ് സ്മാരക ഫുട്ബോള്‍ ടൂർണമെന്റിന്റെ ഫൈനൽ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും , സ്പോർട്സ്മാനും , ബിസിനസ്മാനുമായ ഡോ . ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായിരുന്നു.

Advertisment