വീടുകൾ ക്ലീനിംഗ് ചെയ്യാൻ ഒരു കൂട്ടം നല്ലവരായ ചങ്ങാതിമാരെ വേണം

Monday, August 20, 2018
ഈ വരുന്ന 22, 23 തീയ്യതികളിൽ മാള, ചാലക്കുടി ഭാഗത്തെ വീടുകൾ ക്ലീനിംഗ് ചെയ്യാൻ ഒരു കൂട്ടം നല്ലവരായ ചങ്ങാതിമാരെ വേണം. നമുക്ക് ഒന്നു ചേർന്നാൽ അവരുടെ ജീവിതത്തിലേക്ക് ഉള്ള മടക്കം എളുപ്പം ആകുവാൻ നമുക്ക് സാധിക്കും.
Follow this link to join my WhatsApp group: https://chat.whatsapp.com/2q0HiwdRRUR36tZopow7kv

×