കൊല്ലം: യു എ ഇയിലെ മുന്‍ പ്രവാസി മലയാളിയും സാംസ്കാരിക പ്രവര്‍ത്തകനും മലയാളനാട് മുൻ പത്രാധിപ സമിതി അംഗവുമായിരുന്ന അഡ്വ. ജെയിംസ് വിൻസന്റ് നിര്യാതനായി. 47 വയസായിരുന്നു.
/sathyam/media/post_attachments/sK6vH0doTTSguJmRIceC.jpg)
മസ്തിഷ്ക ആഘാതത്തെ തുടര്‍ന്ന്‍ കഴിഞ്ഞ രണ്ടു ദിവസമായി തിരുവന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ എലിസബത്ത്. മകൾ അന്ന.
സംസ്ക്കാര ശുശ്രൂഷകൾ ശനിയാഴ്ച കൊല്ലം ശക്തികുളങ്ങര സെന്റ് ജോൺ ഡീ ബ്രിട്ടോ ദേവാലയത്തിൽ.