സാബു മാത്യു
Updated On
New Update
/sathyam/media/post_attachments/z5T31MW32HiwDf7Q4Npq.jpg)
തൊടുപുഴ: ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ്‌സ് ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്റായി പി.എന്‍. രാജീവനെ തെരഞ്ഞെടുത്തു. ഇത് രണ്ടാം പ്രാവശ്യമാണ് വൈസ് പ്രസിഡന്റാകുന്നത്. വിശാഖപട്ടണത്ത് നടന്ന ദേശീയ പൊതുയോഗത്തിലാണ് രാജീവനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us