New Update
ഇടുക്കി: തൊടുപുഴയിൽ ഓട്ടോറിക്ഷ ഡ്രൈവറായ സെബാസ്റ്റിയനും ഭാര്യ സൽമായും അഞ്ച് സെന്റ് ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി സ്ഥലത്തിന്റെ രേഖകൾ മന്ത്രി എം എം മണിയെ ഏൽപ്പിക്കുന്ന സമയത്താണ് സാമൂഹിക അകലം പാലിക്കാതിരുന്നത്.
Advertisment
എന്നാൽ കഴിഞ്ഞ ദിവസം സ്വന്തം വീട്ടുമുറ്റത്തു സുഹൃത്തായ കോഴി കർഷകനോട് സംസാരിച്ചു നിന്ന യുവ വ്യാപാരിയെ സാമൂഹിക അകലം പാലിച്ചില്ലെന്നു പറഞ്ഞു കേസെടുക്കാൻ തൊടുപുഴ പോലീസ് ഇൻസ്‌പെക്ടർ ശ്രമിച്ചിരുന്നു.
ഇതേ പോലീസ് സാമൂഹിക അകലം പാലിക്കാത്ത സി പി എം ചടങ്ങിന് കാവൽ നിൽക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us