അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
യോഗകാർട്ട, ഇന്തോനേഷ്യ: ഇന്ത്യൻ രാഷ്ട്രതന്ത്രജ്ഞനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെ കുറിച്ച് മുജീബ് ജയ്ഹൂൺ എഴുതിയ സ്ലോഗൻസ് ഓഫ് ദ സേജ് ആഖ്യാന ഗ്രന്ഥം, പ്രമുഖ ഗവേഷകനും എഴുത്തുകാരനും അക്കാദമീഷ്യനുമായ ഷെയ്ഖ് അബ്ദുൽ ഹക്കീം മുറാദിന് (തിമോത്തി വിന്റർ) മുജീബ് ജൈഹൂൻ കൈമാറുന്നു.
Advertisment
കേംബ്രിഡ്ജ് സർവകലാശാലയിലെ ശൈഖ് സായിദ് ഇസ്ലാമിക് പഠന വിഭാഗം മേധാവിയാണ് അദ്ധേഹം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us