അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
തൃശൂര്‍: ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ സാംസ്കാരിക നായകൻമാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സഹപ്രവർത്തകരോടൊപ്പം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എ അഹമ്മദ് കബീർ പ്രധാനമന്ത്രിക്ക് കത്തയച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us