New Update
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഇൻക്വിലാബെ ഹിന്ദുസ്ഥാൻഹമാരാ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
Advertisment
മുൻ കേരള നിയമസഭാ സ്പീക്കർ എം വിജയകുമാർ,മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാർഎം .എൽ.എ,
സിപിഐ കേന്ദ്രകമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, എം.എസ്.എഫ് ദേശിയ പ്രസിഡന്റ് ടി.പി.അഷ്റഫലി, ജ്യോതികുമാർ ചാമക്കാല, പാളയം ഇമാം വി പി ഷുഹൈബ് മൗലവി, അഷ്റഫ് കടക്കൽ ഹാരിസ് കരമന, റെസിൻ തൃശൂർ,ഷഫീക് വഴിമുക്ക്, നൗഫൽ കുളപ്പട എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us