പി എം കെയേഴ്‌സ് ഫണ്ടിലേക്ക് 100 കോടി സംഭാവന ചെയ്ത് രാധാകിഷൻ ദമാനി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, April 9, 2020

കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി എം കെയേഴ്‌സ് ഫണ്ടിലേക്ക് 100 കോടി സംഭാവന ചെയ്ത് രാധാകിഷൻ ദമാനി.

ഡി. മാർട് പ്രൊമോട്ടറും ബ്രൈറ്റ് സ്റ്റാർ ഇൻവെസ്റ്റ്‌മെൻറ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനായ രാധാകിഷൻ ദമാനി 100 കോടിയോടൊപ്പം വിവിധ സംസ്ഥാന ദുരിതാശ്വാസ ഫണ്ടുകൾക്ക് 55 കോടി രൂപയും നൽകി.

×