കൊൽകത്തയിലെ ഫുർ ഫുറാ ശരീഫിൽ അറിവിന്റെ നഗരം ആദരണിയനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തി

New Update

കൊൽകത്ത:  കൊൽകത്തയിലെ ഫുർ ഫുറാ ശരീഫിൽ അറിവിന്റെ നഗരം ഇന്ന് ആദരണിയാനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തി മഹനീയ തുടക്കംകുറിച്ചു.

Advertisment

publive-image

പീർ സ്സാദ അബ്ബാസ് സിദീഖി അൽ ഖുറൈശ് നേതൃത്വം നൽകുന്ന ഫുർ ഫുറാ ശരീഫ് അഹ്‌ലെ സുന്നത്തുൽ ജമാത്താണ് നോളജ് സിറ്റിക്ക് മേൽനോട്ടം വഹിക്കുന്നത്. ഇത് ബംഗാൾ മുസ്ലിം- ദളിത് സമുഹങ്ങളിൽ പരിവർത്തനത്തിന്റെ പുതിയ അധ്യായമാവും.

കഴിഞ്ഞ കാല ഭരണകൂടങ്ങൾ ഇരുട്ടിലാക്കിയ ഇവർ നവയുഗ പിറവി തീർക്കും.

Advertisment