New Update
ട്രാഫിക് അവബോധ ക്യാമ്പെയ്നിന്റെ ഭാഗമായാണ് പുതിയ ട്രോളുകളിലാണ് ദിനേശനും ഭാര്യയും പ്രത്യക്ഷപെടുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസനും, പാർവതിയും അവതരിപ്പിച്ച പ്രധാന കഥാപാത്രങ്ങളാണ് തളത്തിൽ ദിനേശനും ഭാര്യ ശോഭയും. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കാനുള്ള സോഷ്യൽ മീഡിയ പ്രചരണത്തിലാണ് ഇരുവരും എത്തുന്നത്. ക്ഷമ പറഞ്ഞാൽ ഒരിക്കൽ നഷ്ടപ്പെട്ട് പോയ ജീവിത പങ്കാളിലെ തിരിച്ചു കിട്ടില്ല എന്നതാണ് ചിത്രത്തിന്റെ സന്ദേശം.
Advertisment
https://www.facebook.com/keralapolice/photos/a.135262556569242/2129869617108516/?type=3