New Update
/sathyam/media/post_attachments/fjTjwAkioDemDJWkGD8I.jpg)
കൊട്ടാരക്കര: പ്രാദേശിക പത്ര പ്രവർത്തകരുടെ ക്ഷേമനിധി ഉൾപ്പെടെയുള്ള കേരള പത്ര പ്രവർത്തക അസോസിയേഷന്റെ ആവശ്യങ്ങൾ സർക്കാർ സജീവമായി തന്നെ പരിഗണിക്കുമെന്ന് സംസ്ഥാന ധനമന്ത്രി ബാലഗോപാൽ കേരളാ പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ അറിയിച്ചു.
Advertisment
കേരള പത്ര പ്രവർത്തക അസ്സോസിയേഷനുവേണ്ടി സംസ്ഥാന പ്രസിഡന്റ് ജി. ശങ്കർ, കൊല്ലം ജില്ലാ ജില്ലാ സെക്രട്ടറി മോഹൻ പൂവറ്റൂർ, ജില്ലാ കമ്മിറ്റി അംഗം വിജീഷ് എന്നിവർ മന്ത്രിക്കു നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us