അപമാനിച്ചവർക്കെതിരെ കേസെടുക്കണം - കേരള പുലയർ മഹാസഭ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കോവിഡ് ബാധിതരായി മരണമടഞ്ഞ പട്ടികജാതിക്കാരായ ദമ്പതിമാരേയും അവരുടെ കുടുംബാംഗങ്ങളേയും കുറിച്ച് മാധ്യമത്തിലൂടെ പേരു പറഞ്ഞ് അപമാനിക്കുകയും അവർ മാനസിക പീഢനമേൽപിക്കുകയും ചെയതവർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് കേരള പുലയർ മഹാസഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

കണ്ണാടി പഞ്ചായത്തിലെ പന്നിക്കാട് സ്വദേശികളായ കാളനും ഭാര്യ ചിന്നയും മരിച്ചത് സംബന്ധിച്ചാണ് പത്രത്തിൽ വാർത്ത വന്നത്. കേരള പുലയർ മഹാസഭ ജില്ല കൺവീനർ ആറുചാമി അമ്പലക്കാട്, മോഹൻ ദാസ്, ബിന്ദു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment