/sathyam/media/post_attachments/1G3xuknjJ5GO3CctNb1K.jpg)
ചെത്തിപ്പുഴ: ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയുടെ ഉടമസ്ഥതയിൽ മണിമലയിൽ പുതിയതായി ആരംഭിച്ച ആശുപത്രിയുടെ താക്കോൽ ഹോളി മാഗി ഇടവക വികാരി ജോർജ് കൊച്ചുപറമ്പിലച്ചൻ ചെത്തിപ്പുഴ ആശുപത്രിയുടെ ഡയറക്ടർ തോമസ് മംഗലത്തച്ചന് കൈമാറി.
ചെത്തിപ്പുഴ ആശുപത്രിയുടെ അസിസ്റ്റന്റ് ഡയറക്ടർ ജെയിംസ് കുന്നത്തിലച്ചൻ, മെഡിക്കൽ സുപ്രണ്ടന്‍റ് ഡോക്ടർ ആന്റണി തോമസ് ഏർത്തേടത്ത്, ജനറൽ മാനേജർ എം.ജെ അപ്രേം എന്നിവർ സന്നിഹിതരായിരുന്നു.