ബെസ്റ്റ് വെ ഖദീജ നിസയെ ആദരിച്ചു

author-image
സൌദി ഡെസ്ക്
New Update

publive-image

റിയാദ്:സൗദിയിൽ നടന്ന പ്രഥമദേശീയ ഗെയിംസിൽ ബാഡ്മിന്റൽ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ഖദീജ നിസക്ക് ബെസ്റ്റ് വേ യുടെ രക്ഷാധികാരിയും,സാമൂഹിക പ്രവർത്തകനും കൂടിയായ ഗഫൂർ കൊയിലാണ്ടി ബെസ്റ്റ് വേയുടെ സ്നേഹാദരം നൽകി ആദരിച്ചു..

Advertisment

പ്രസിഡന്റ് നിഹാസ് പാനൂര് അധ്യക്ഷതയിൽ റിയാദിലെ മലാസ് പെപ്പർട്രീ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബെസ്റ്റ് വേ അഡ്വവൈസറി ബോർഡ് മെമ്പർ അബ്ദുൽ മജീദ് പൂളക്കാടി, അലി ആലുവ. സലീം അർത്തിയിൽ, പെപ്പർട്രീ എം ടി ഹാരിസ്. ഷുക്കൂർ ആലുവ. ബെസ്റ്റ് വേ ഭാരവാഹികളായ സലീം പാറയിൽമുക്ക്. രാധൻ പാലത്ത്.അബ്ദുൽ ഹക്ക്,ഷാഫി പള്ളിക്കൽ എന്നിവർ ആശംസകൾ നേർന്നു. ഷാജഹാൻ കരുനാഗപ്പള്ളി സ്വാഗതവും ഹസ്സൻ പന്മന നന്ദിയും പറഞ്ഞു.

Advertisment