കെഐജി കുവൈത്ത് ഹവല്ലി യൂണിറ്റിന് പുതിയ ഭാരവാഹികൾ

New Update

publive-image

സാൽമിയ: കെഐജി ഹവല്ലി യൂണിറ്റ് 2021 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
യൂണിറ്റ് പ്രസിഡണ്ടായി ഹസ്സൻ ഒറ്റയിലിനേയും, സെക്രട്ടറിയായി റിയാദ് അബ്ദുൾ സലീമിനേയും ട്രഷററായി അബ്ദുൾ സലീം വണ്ടൂരിനേയും തെരെഞ്ഞെടുത്തു.

Advertisment

മറ്റു വകുപ്പ് ഭാരവാഹികളായി ഷിബിലി (വൈസ് പ്രസിഡണ്ട്), നിസാർ കെ റഷീദ് (ജോയിൻ്റ് സെക്രട്ടറി), അബുൽ ഹൈർ, നജീബ് എംപി, മുജീബ് മുക്കം, ഷംഷീർ വിഎ, മുഹമ്മദ് ഷൈഖ് എന്നിവരെയും തെരെഞ്ഞെടുത്തു.

കേന്ദ്ര നിരീക്ഷകൻ ഹാരിസ് കെഎം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെഐജി സാൽമിയ ഏരിയ പ്രസിഡന്റ് ഷുക്കൂർ വണ്ടൂർ സന്നിഹിതനായിരുന്നു.

kuwait news
Advertisment