കോവിഡ് കാലത്ത് സഹായഹസ്തവുമായി ജോസ് കെ മാണി

New Update

publive-image

പാലാ:പാലാ നഗരസഭ വാർഡ് 6 പുമലക്കുന്നിൽ ലോക് ഡൗണിൻ്റെയും കോവിഡിൻ്റെയും ഈ കാലത്ത് ആവശ്യമായവർക്ക് വിതരണം ചെയ്യാൻ 500 കിലോ പച്ചക്കറിയും, അരിയും കിറ്റു കളിലാക്കി ജോസ് കെ മാണി വിതരണം ചെയ്തു.

Advertisment

വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ നേതൃത്വം നൽകി. ജിൻ്റോ വാകാനിപറമ്പിൽ, ജിബിൻ മൂഴിപ്ലാക്കൽ, ആൻ്റണി തൈമുറിയിൽ, വിശാൽ സോമൻ, റ്റിൻ്റോ തോമസ്, ജോപ്പി സിബി, പോൾ തോമസ്, ആൽബി രാജു, പരിമളം വിനോദ്, വിജയമ്മ, തങ്കമ്മ തോമസ്, ബിനാ നടുപറമ്പിൽ, സാലി തോമസ്, സണ്ണി കണ്ടത്തിൽ, ആനന്ദ് തൈറ്റയിൽ തുടങ്ങിയവർ പങ്കെടുത്തു.

pala news
Advertisment