New Update
Advertisment
പാലക്കാട്:കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തിലും തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന പാവപ്പെട്ട നൂറുകുടുംബങ്ങൾക്ക് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് പി. എച്ച്. കബിർ വാളയാർ ഭാഗ്യവതിക്ക് ആദ്യത്തെ കിറ്റ് കൈമാറി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വിളയോടി വേണുഗോപാൽ , ഖാദർ; ചന്ദ്രൻ കാടാംകോട്, എന്നിവർ പങ്കെടുത്തു