പാലാ കളത്തിൽ (കോട്ടിരി) കെ.എം മൈക്കിൾ അന്തരിച്ചു

New Update

publive-image
പാലാ: കളത്തിൽ (കോട്ടിരി) കെ എം മൈക്കിൾ (93) അന്തരിച്ചു. സംസ്കാരം നാളെ ( ശനിയാഴ്ച - 30/01/2021) ഉച്ചകഴിഞ്ഞ് 2 30ന് അരുണാപുരം സെൻറ് തോമസ് ചർച്ചിൽ.

Advertisment

ഭാര്യ: പരേത മേരി റിട്ടയേഡ് ടീച്ചർ. പ്ലാശനാൽ ഞാറ്റു തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: മോളി, ബീന, ഡെയ്സി, ഡോളി മരുമക്കൾ: ജോയി, ജോൺസൺ, പാപ്പച്ചൻ, സാജു‌

Advertisment