കെ.എം മാണി സ്മരണയിൽ പങ്കാളിയായി ഇ.ജെ അഗസ്തിയും

New Update

publive-image

മരങ്ങാട്ടുപിള്ളി:ഒരിടവേളയ്ക്കു ശേഷം ഇ.ജെ ആഗസ്‌തി വീണ്ടും കേരള കോൺ (എം) ചെയർമാൻ ജോസ് കെ മാണിക്കൊപ്പം വേദി പങ്കിട്ടു. കെഎം മാണിയുടെ ജന്മനാടായ മരങ്ങാട്ടു പിള്ളിയിൽ കെഎം മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച മാണിയുടെ 88-ാം ജന്മദിന സ്മരണാ യോഗത്തിൽ എത്തിയാണ് ഇ.ജെ ആഗസ്തി വേദി പങ്കിട്ടത്.

Advertisment

യോഗത്തിലെത്തിയ ഇ.ജെ ആഗസ്തിയെ ജോസ് കെ മാണി പൊന്നാട അണിയിച്ച് ആദരിച്ചു.
കേരള കോൺഗ്രസിന്റെ ആരംഭകാലഘട്ടത്തിലെ വെല്ലുവിളികളും കെഎം മാണിയുടെ രാഷ്ട്രീയ പടയോട്ടവും ഇ.ജെ ആഗസ്തി പങ്കുവച്ചു.

pala news
Advertisment