കെഎംസിസി പ്രവാസി കുടുംബ സുരക്ഷ പദ്ധതി ഫോമുകൾ സ്വീകരിച്ചു

author-image
Charlie
New Update

publive-image

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നാലാംഘട്ട കെഎംസിസി പ്രവാസി കുടുംബ സുരക്ഷ പദ്ധതി ഫോമുകൾ സെൻട്രൽ കമ്മിറ്റി നേതാക്കളായ കെ. ടി. അബൂബക്കർ. കബീർ വൈലത്തൂർ. ചാക്കീരി രി നൗഷാദ് എന്നീ നേതാക്കളിൽ നിന്നും പെരിന്തൽമണ്ണ മണ്ഡലം കെഎംസിസി സുരക്ഷ പദ്ധതി കോഡിന്നേറ്റർ ശിഹാബ് മണ്ണാർമലയുടെ ആഭി മുഖ്യത്തിൽ കെഎംസിസി മണ്ഡലം നേതാക്കൾ സ്വീകരിക്കുന്നു. വി. കെ റഫീഖ് ഹസൻ വെട്ടത്തൂർ,ബഷീർ കട്ടുപ്പാറ,ഹംസ പെരിന്തൽമണ്ണ, സക്കീർ താഴെക്കോട് ,മൊയ്‌ദുപ്പ ആലിപ്പറമ്പ്, ഹസൻ കുട്ടി ചെറുകര, നാലകത്തു അലി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Advertisment
Advertisment